ഓ​റി​യ​ന്‍റി​ൽ ബാ​ങ്കി​ൽ​നി​ന്നു 390 കോ​ടി ത​ട്ടി​യ ആ​ഭ​ര​ണ വ്യാ​പാ​രി വി​ദേ​ശ​ത്ത്
Saturday, February 24, 2018 9:11 PM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്നു നീ​ര​വ് മോ​ദി പ​ണം ത​ട്ടി​യ​തി​നു സ​മാ​ന​മാ​യി ഡ​ൽ​ഹി ഓ​റി​യ​ന്‍റ​ൽ ബാ​ങ്കി​ൽ നി​ന്നും ആ​ഭ​ര​ണ വ്യാ​പാ​രി​ക​ൾ 389.85 കോ​ടി രൂ​പ ത​ട്ടി. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ്വാ​ര​ക ദാ​സ് ജു​വ​ല്ല​റി ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രേ സി​ബി​ഐ കേ​സെ​ടു​ത്തു ഓ​റി​യ​ന്‍റ​ൽ ബാ​ങ്ക് കൊ​മേ​ഴ്സി​ന്‍റെ പ​രാ​തി​യി​ലാ​ണു ന​ട​പ​ടി.

ഓ​റി​യ​ന്‍റ​ൽ ബാ​ങ്ക് ഓ​ഫ് കൊ​മേ​ഴ്സ് ഗ്രേ​റ്റ​ർ കൈ​ലാ​ഷ് ര​ണ്ട് ശാ​ഖ​യി​ൽ​നി​ന്ന് 2007 മു​ത​ൽ പ​ല ത​വ​ണ​യാ​യി വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജാ​മ്യ​പ​ത്രം ഹാ​ജ​രാ​ക്കി വാ​യ്പ നേ​ടി​യെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. ഡ​ൽ​ഹി​യി​ലെ പ​ഞ്ചാ​ബി​ബാ​ഗ് സ്വ​ദേ​ശി​ക​ളാ​യ സ​ഭ്യ സേ​ഠ്, റീ​ത്ത സേ​ഠ് എ​ന്നി​വ​രു​ടെ​യും സ​രാ​യ്കാ​ലെ ഖാ​ൻ നി​വാ​സി​ക​ളാ​യ കി​ഷ​ൻ കു​മാ​ർ സിം​ഗ്, ര​വി കു​മാ​ർ സിം​ഗ് എ​ന്നി​വ​രു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു ദ്വാ​ര​ക​ദാ​സ് സേ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ.

കേ​സി​ലെ പ്ര​ധാ​ന​പ്ര​തി സ​ഭ്യ സേ​ഠ് വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യാ​ണു സൂ​ച​ന. ബാ​ങ്കി​ൽ ത​ട്ടി​പ്പു കാ​ട്ടി​യ ശേ​ഷം ദു​ബാ​യി​ലേ​ക്കു ക​ട​ന്ന സ​ഭ്യ അ​വി​ടെ ഫ്രെ​യ ട്രേ​ഡിം​ഗ് ക​ന്പ​നി എ​ന്ന പേ​രി​ൽ സ്ഥാ​പ​നം ആ​രം​ഭി​ച്ചു​വെ​ന്നാ​ണു വി​വ​രം. പ​ത്തു​മാ​സ​ത്തി​ലേ​റെ​യാ​യി സ​ഭ്യ സേ​ത്തും മ​റ്റു ഡ​യ​റ​ക്ട​ർ​മാ​രും കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്ത് ഒ​ളി​വി​ലാ​ണ്.

ഇ​ട​പാ​ടു​കാ​ർ മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 2017 ഓ​ഗ​സ്റ്റ് 16ന് ​ഓ​റി​യ​ന്‍റ​ർ ബാ​ങ്ക് അ​ധി​കൃ​ത​ർ സി​ബി​ഐ​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മാ​ത്ര​മാ​ണു സി​ബി​ഐ എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​രാ​തി ല​ഭി​ച്ച് ആ​റു മാ​സ​ത്തി​നു ശേ​ഷ​മാ​ണു ദ്വാ​ര​ക​ദാ​സ് ജ്വ​ല്ല​റി ശാ​ഖ​യി​ൽ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.