നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Saturday, February 24, 2018 7:16 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. നെ​ടു​ങ്ക​ണ്ടം മാ​വ​ടി സ്വ​ദേ​ശി ത​ങ്ക​പ്പ​ൻ(72) ആ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.