ത്രി​പു​ര​യി​ൽ ആ​റ് ബൂ​ത്തു​ക​ളി​ൽ വീ​ണ്ടും വോ​ട്ടെ​ടു​പ്പ്
Friday, February 23, 2018 9:23 PM IST
അ​ഗ​ർ​ത്ത​ല: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ത്രി​പു​ര​യി​ൽ ആ​റ് ബൂ​ത്തു​ക​ളി​ൽ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. വ​രു​ന്ന തി​ങ്ക​ളാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്.

സോ​ണാ​മു​ര, തെ​ലി​യാ​മു​ര, സാ​ബ്രൂം, അ​മ്പി​ന​ഗ​ർ, ക​ഡ​മ​ത്‌​ല-​കു​ർ‌​തി, ധാ​ൻ​പു​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ റി​പോ​ളിം​ഗി​നെ​തി​രാ​യി സി​പി​എം രം​ഗ​ത്തു​വ​ന്നു. സി​പി​എ​മ്മി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന ബൂ​ത്തു​ക​ളി​ലാ​ണ് റി​പോ​ളിം​ഗ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.