ചെ​ന്നൈ​യി​ൻ - ബ്ലാ​സ്റ്റേ​ഴ്സ് പോ​രാ​ട്ടം; ആ​ദ്യ പ​കു​തി സ​മ​നി​ല​യി​ൽ
Friday, February 23, 2018 9:03 PM IST
കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ അ​വ​സാ​ന ഹോം ​മാ​ച്ചി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി- കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പോ​രാ​ട്ടം ആ​ദ്യ പ​കു​തി സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ഇ​രു ടീ​മു​ക​ളും ഇ​തേ​വ​രെ ഗോ​ളൊ​ന്നും നേ​ടി​യി​ട്ടി​ല്ല.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ സ​മ​യ​ങ്ങ​ളി​ൽ സി.​കെ.​വി​നീ​തി​ന്‍റെ ഷോ​ട്ട് ചെ​ന്നൈ​യി​ൻ പോ​സ്റ്റി​ൽ ഇ​ടി​ച്ച് പോ​യി​രു​ന്നു. ചെ​ന്നൈ​യി​നാ​ക​ട്ടെ, ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ജെ​ജെ ലാ​ൽ​പെ​ഖു​ല​യ്ക്കു ല​ഭി​ച്ച അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി.

ഇ​ന്നു ജ​യി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നു മു​ന്നി​ൽ പ്ലേ​ഓ​ഫ് സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ക്കാ​തി​രി​ക്കാ​നു​ള്ള ഏ​ക വ​ഴി. അ​തേ​സ​മ​യം, ജ​യി​ച്ചാ​ൽ അ​വ​സാ​ന നാ​ലി​ലെ സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​മെ​ന്ന സാ​ധ്യ​ത​യോ​ടെ​യാ​ണ് ചെ​ന്നൈ​യു​ടെ നീ​ല​പ്പ​ട എ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.