മ​ധു​വി​ന്‍റെ മ​ര​ണം; പ​ട്ടി​ക​ജാ​തി പ​ട്ടി​ക ഗോ​ത്ര​വ​ര്‍​ഗ്ഗ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു
Friday, February 23, 2018 8:50 PM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു മ​ർ​ദ്ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക ഗോ​ത്ര​വ​ര്‍​ഗ്ഗ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍, ഐ​റ്റി​ഡി​പി അ​ഗ​ളി എ​ന്നി​വ​രോ​ട് അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വാ​യി. കേ​സി​ന്‍റെ തു​ട​ര്‍​വി​ചാ​ര​ണ മാ​ര്‍​ച്ച് അ​ഞ്ചി​ന് ക​മ്മീ​ഷ​ന്‍ ആ​സ്ഥാ​ന​ത്ത് ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.