ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യു​ടെ അ​ധി​ക ചു​മ​ത​ല
Friday, February 23, 2018 8:43 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍​ക്ക് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റു​ടെ അ​ധി​ക ചു​മ​ത​ല. ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നാ​ണ് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റു​ടെ അ​ധി​ക ചു​മ​ത​ല ന​ല്‍​കി ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റു​ടെ കാ​ലാ​വ​ധി 23 ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.