ശു​ഹൈ​ബ് വ​ധ​ക്കേ​സ്: അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞു
Friday, February 23, 2018 7:04 PM IST
ക​ണ്ണൂ​ർ: യൂ​ത്ത്ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ശു​ഹൈ​ബ​ദി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി, റി​ജി​ൻ രാ​ജ് എ​ന്നീ പ്ര​തി​ക​ളെ സാ​ക്ഷി​ക​ൾ തി​രി​ച്ച​റി​ഞ്ഞു. ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് വി.​എ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് സാ​ക്ഷി​ക​ളെ​യെ​ത്തി​ച്ച് തി​രി​ച്ച​റി​യി​ൽ പ​രേ​ഡ് ന​ട​ത്തി​യ​ത്.

ശു​ഹൈ​ബി​നൊ​പ്പം വെ​ട്ടേ​റ്റ നൗ​ഷാ​ദ്, റി​യാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​രു​വ​രും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്. നൗ​ഷാ​ദി​നും റി​യാ​സി​നു​മൊ​പ്പം മ​റ്റൊ​രു സാ​ക്ഷി കൂ​ടി വ​ന്നി​രു​ന്നു​വെ​ങ്കി​ലും സാ​ക്ഷി​യു​ടെ സ്വ​കാ​ര്യ​ത പ​രി​ഗ​ണി​ച്ച് ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ശു​ഹൈ​ബി​നെ വെ​ട്ടി​യ സം​ഘ​ത്തി​ൽ ആ​കാ​ശ് തി​ല്ല​ങ്കേ​രി ഇ​ല്ലെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ ഡ​മ്മി പ്ര​തി​ക​ളാ​ണെ​ന്നും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കെ. ​സു​ധാ​ക​ര​ൻ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.