പെ​രു​ന്പാ​വൂ​രി​ലെ പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം
Thursday, February 22, 2018 8:43 PM IST
പെ​രു​ന്പാ​വൂ​ർ: പെ​രു​ന്പാ​വൂ​രി​ലെ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ക​ണ്ട​ന്ത​റ​യി​ലെ പ്ലാ​സ്റ്റി​ക് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.

തീ​യ​ണ​യ്ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. അ​ഞ്ചു ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ തീ​യ​ണ​യ്ക്കാ​ൻ പ്ര​യ​ത്നം ന​ട​ത്തു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.