സി​പി​എം അ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം; കെ.​കെ ര​മ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ
Thursday, February 22, 2018 8:05 PM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എം അ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എം​പി നേ​താ​വ് കെ.​കെ ര​മ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. പാ​ർ​ട്ടി​ക്കു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണ​ങ്ങ​ളെ സി​പി​എം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നും ര​മ ഡ​ൽ​ഹി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഒ​ഞ്ചി​യ​ത്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ങ്ങ​ളി​ൽ സി​പി​എം ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​എം​പി നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി എ​കെ​ജി ഭ​വ​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. ര​മ​യ്ക്കും മ​റ്റ് വ​നി​താ നേ​താ​ക്ക​ൾ​ക്കും എ​തി​രാ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ന​ട​ക്കു​ന്ന ദു​ഷ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​നി​താ ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടി​ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും ആ​ർ.​എം.​പി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യി സം​സ്ഥാ​ന​ത്ത് പൊ​തു വി​കാ​രം ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ​യാ​ണ് ര​മ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.