കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം: ‘സു​ഗ​ന്ധി എ​ന്ന ആ​ണ്ടാ​ൾ ദേ​വ​നാ​യ​കി’​മി​ക​ച്ച നോ​വ​ൽ
Wednesday, February 21, 2018 5:48 PM IST
തൃ​ശൂ​ർ: ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍റെ ‘സു​ഗ​ന്ധി എ​ന്ന ആ​ണ്ടാ​ൾ ദേ​വ​നാ​യ​കി’​ക്ക് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം. 2016ലെ ​മി​ക​ച്ച നോ​വ​ലി​നു​ള്ള പു​ര​സ്കാ​ര​മാ​ണ് ആ​ണ്ടാ​ൾ ദേ​വ​നാ​യ​കി ക​ര​സ്ഥ​മാ​ക്കി​യ​ത്. മി​ക​ച്ച ക​വി​ത​യാ​യി സാ​വി​ത്രി രാ​ജീ​വ​ന്‍റെ ‘അ​മ്മ​യെ കു​ളി​പ്പി​ക്കു​മ്പോ​ൾ’ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​സ്. ഹ​രീ​ഷി​ന്‍റെ ‘ആ​ദം’​ആ​ണ് മി​ക​ച്ച ചെ​റു​ക​ഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.