ശുഹൈബ് വധം: സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയെന്ന് ചെന്നിത്തല
Monday, February 19, 2018 12:21 PM IST
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകം സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി.പി. ചന്ദ്രശേഖരനെ കൊന്ന അതേ രീതിയിലാണ് ശുഹൈബിനെയും കൊലപ്പെടുത്തിയത്. പരോളിനിറങ്ങിയ പ്രതികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം മുഖ്യമന്ത്രി തള്ളിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.