ഡ​ൽ​ഹി​യി​ൽ​നി​ന്നു മൂ​ന്ന് കി​ലോ ഹെ​റോ​യി​ൻ പി​ടി​കൂ​ടി
Monday, February 19, 2018 10:24 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ കോ​ടി​കൾ വി​ല​വ​രു​ന്ന ഹെ​റോ​യി​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു പി​ടി​കൂ​ടി. ഡ​ൽ​ഹി സ്പെ​ഷ​ൽ പോ​ലീ​സാ​ണ് ഹെ​റോ​യി​ൻ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് കി​ലോ ഹെ​റോ​യി​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.