എ.​കെ.​ജ്യോ​തി ഒ​ഴി​യു​ന്നു; ഓം ​പ്ര​കാ​ശ് റാ​വ​ത്ത് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ
Sunday, January 21, 2018 8:13 PM IST
ന്യൂ​ഡ​ൽ​ഹി: ഓം ​പ്ര​കാ​ശ് റാ​വ​ത്തി​നെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു. നി​ല​വി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ എ.​കെ.​ജ്യോ​തി ഒ​ഴി​യു​ന്ന സ്ഥാ​ന​ത്തേ​ക്കാ​ണ് ഓം ​പ്ര​കാ​ശി​ന്‍റെ നി​യ​മ​നം. നി​ല​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​റാ​യി​രു​ന്നു ഓം ​പ്ര​കാ​ശ് റാ​വ​ത്ത്. എ.​കെ.​ജ്യോ​തി ചൊ​വ്വാ​ഴ്ച ഓം ​പ്ര​കാ​ശ് റാ​വ​ത്തി​നു സ്ഥാ​നം കൈ​മാ​റു​മെ​ന്നാ​ണു സൂ​ച​ന.

മു​ൻ സാ​ന്പ​ത്തി​ക സെ​ക്ര​ട്ട​റി അ​ശോ​ക് ല​വാ​സ​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റാ​യും നി​യ​മി​ച്ച​താ​യി നി​യ​മ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.