ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: എ​ട്ടി​ലൊ​രാ​ൾ വോ​സ്നി​യാ​ക്കി
Sunday, January 21, 2018 10:03 AM IST
മെ​ൽ​ബ​ൺ: ര​ണ്ടാം സീ​ഡ് ക​രോ​ളി​ൻ വോ​സ്നി​യാ​ക്കി ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. റോ​ഡ് ലാ​വ​ർ അ​രീ​ന​യി​ൽ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്ലോ​വാ​ക്യ​ൻ താ​രം മ​ഗ്ദ​ലീ​ന റി​ബ​റി​ക്കോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വോ​സ്നി​യാ​ക്കി അ​വ​സാ​ന എ​ട്ടി​ൽ ക​ട​ന്ന​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ഡാ​നി​ഷ് താ​ര​ത്തി​ന്‍റെ വി​ജ‍​യം. ആ​ദ്യ സെ​റ്റ് 6-3 ന് ​സ്വ​ന്ത​മാ​ക്കി​യ വോ​സ്നി​യാ​ക്കി ര​ണ്ടാം സെ​റ്റി​ൽ ഒ​രു ഗെ​യിം​പോ​ലും എ​തി​രാ​ളി​ക്ക് അ​നു​വ​ദി​ച്ചി​ല്ല. സ്കോ​ർ: 6-3, 6-0.

ക്വാ​ർ​ട്ട​റി​ൽ കാ​ർ​ള സു​വാ​ര​സ് ന​വോ​ര​യാ​ണ് വോ​സ്നി​യാ​ക്കി​യു​ടെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.