പോ​ലീ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി
Thursday, January 18, 2018 11:06 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി. ദ​ക്ഷി​ണ മേ​ഖ​ല എ​ഡി​ജി​പി ബി.‌ ​സ​ന്ധ്യ​യെ മാ​റ്റി. അ​നി​ൽ​കാ​ന്താ​ണ് പു​തി​യ ദ​ക്ഷി​ണ മേ​ഖ​ല എ​ഡി​ജി​പി. സ​ന്ധ്യ​ക്കു ട്രെ​യി​നിം​ഗ് ചു​മ​ത​ല​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പു​തി​യ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റാ​യി കെ. ​പ​ത്മ​കു​മാ​റി​നെ നി​യ​മി​ച്ചു. കൊ​ച്ചി റേ​ഞ്ച് ഐ​ജി​യാ​യി​രു​ന്ന പി. ​വി​ജ​യ​നെ​യും ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി. അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ ചു​മ​ത​ല​യാ​ണ് വി​ജ​യ​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ജ​യ് സാ​ക്ര​യാ​ണ് പു​തി​യ കൊ​ച്ചി റേ​ഞ്ച് ഐ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.