ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ 20ന് ​പ്രാ​ദേ​ശി​ക അ​വ​ധി
Thursday, January 18, 2018 8:42 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ലെ തി​രു​നാ​ൾ പ്ര​മാ​ണി​ച്ച് 20ന് ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക അ​വ​ധി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.