കാ​ണാ​താ​യ പ​തി​നാ​ലു​കാ​ര​ൻ മ​രി​ച്ച​നി​ല​യി​ൽ; അ​മ്മ ക​സ്റ്റ​ഡി​യി​ൽ
Wednesday, January 17, 2018 8:04 PM IST
കൊ​ല്ലം: കൊ​ട്ടി​യ​ത്ത് കാ​ണാ​താ​യ 14 വ​യ​സു​കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ണ്ട​റ കു​രീ​പ്പ​ള്ളി ജോ​ബ് ഭ​വ​നി​ല്‍ ജോ​ബ് ജി.​ജോ​ണി​ന്‍റെ ഭാ​ര്യ ജ​യ​മോ​ളെ​യാ​ണ് ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ക​ൻ ജി​ത്തു ജോ​ബി (14)ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജ​യ​മോ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ജി​ത്തു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ജ​യ​മോ​ളാ​ണെ​ന്നാ​ണ് സൂ​ച​ന. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ‌​ന്ന് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ജ​യ​മോ​ൾ സ​മ്മ​തി​ച്ചു. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​യി​രു​ന്നു കു​റ്റ​സ​മ്മ​തം. മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഇ​വ​ർ വെ​ളി​പ്പെ​ടു​ത്തി.

ജി​ത്തു​വി​നെ തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. രാ​ത്രി എ​ട്ട​ര​യോ​ടെ പ​ഠ​നാ​വ​ശ്യ​ത്തി​നു സ്‌​കെ​യി​ല്‍ വാ​ങ്ങാ​ന്‍ പു​റ​ത്തു​പോ​യ​ശേ​ഷം കാ​ണാ​നി​ല്ലെ​ന്നു വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​ത്ര​ങ്ങ​ളി​ല്‍ പ​ര​സ്യ​വും ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.