കാഷ്മീരിൽ ഭീകരരുടെ സാന്നിധ്യം: സൈന്യം തെരച്ചിൽ ഊർജിതമാക്കി
Saturday, December 16, 2017 11:35 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നു സുരക്ഷസേന തെരച്ചിൽ ഊർജിതമാക്കി. ഞായറാഴ്ച രാവിലെയാണ് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.