സെ​ൻ​കു​മാ​റി​നെ​തി​രാ​യ ഹ​ർ​ജി പ​ത്തി​ലേ​ക്കു മാ​റ്റി
Saturday, December 16, 2017 10:09 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​റി​നെ​തി​രാ​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത മാ​സം പ​ത്തി​ലേ​ക്കു മാ​റ്റി.​ഹ​ർ​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ന്ന​തി​നാ​ലാ​ണ് ഹ​ർ​ജി​യി​ൽ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത​തെ​ന്ന് ഹ​ർ​ജി​ക്കാ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

സെ​ൻ​കു​മാ​ർ വ്യാ​ജ​രേ​ഖ ച​മ​ച്ച് മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് കൈ​പ്പ​റ്റാ​ൻ ശ്ര​മി​ച്ചു, 50 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത വാ​യ്പ ന​ൽ​കാ​ൻ സ​ഹാ​യി​ച്ചു എ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ആ​യി​രി​ക്ക​വെ മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ല​ഭി​ക്കാ​ൻ സ​മ​ർ​പ്പി​ച്ച മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ തി​രു​ത്ത​ൽ വ​രു​ത്തി എ​ന്ന ആ​രോ​പ​ണ​ത്തി​ൽ മ്യൂ​സി​യം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ക​ഴി​ഞ്ഞ ത​വ​ണ വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.