മൂടൽ മഞ്ഞ്: നെടുന്പാശേരിയിൽനിന്നു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
Wednesday, December 13, 2017 11:29 PM IST
കൊച്ചി: മൂടൽമഞ്ഞിനെ തുടർന്നു നെടുന്പാശേരിയിൽ ഇറങ്ങേണ്ട പത്ത് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ചെന്നൈ, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ തിരിച്ചുവിട്ടത്. അഞ്ച് ആഭ്യന്തര സർവീസുകളും അഞ്ച് രാജ്യാന്തര സർവീസുകളുമാണ് വഴിതിരിച്ചുവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.