"ഫെ​മി​നി​സം’ ഈ വർഷത്തെ വാക്ക്
Wednesday, December 13, 2017 3:55 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ പ്ര​ധാ​ന നി​ഘ​ണ്ടു​വാ​യ മെ​റി​യം വെ​ബ്സ്റ്റ​ർ ഈ ​വ​ർ​ഷ​ത്തെ വാ​ക്കാ​യി "ഫെ​മി​നി​സം’ തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2017ൽ ​ഫെ​മി​നി​സ​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ തെ​ര​ച്ചി​ൽ എ​ഴു​പ​തു ശ​ത​മാ​നം ഉ​യ​ർ​ന്നു. ഡൊ​ണ​ൾ​ഡ് ട്രം​പ് അ​ധി​കാ​ര​ത്തി​യ ശേ​ഷം രാ​ജ്യ​ത്തെ ലൈം​ഗി​ക അ​രാ​ജ​ക​ത്വ​ങ്ങ​ൾ​ക്കെ​തി​രേ യു​എ​സ് വ​നി​ത​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നെ തു​ട​ർ​ന്നാ​ണ് ഈ ​വാ​ക്കി​ന്‍റെ ജ​ന​പ്രീ​തി ഉ​യ​ർ​ന്ന​തെ​ന്നും ഡി​ക്‌​ഷ​ണ​റി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

രാ​ഷ്‌​ട്രീ​യ, സാ​ന്പ​ത്തി​ക, സാ​മൂ​ഹി​ക ലിം​ഗ​സ​മ​ത്വം, സ്ത്രീ​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ്മ എ​ന്നി​ങ്ങ​നെ​യാ​ണ് ഡി​ക്‌​ഷ​ണ​റി ഫെ​മി​നി​സ​ത്തി​നു ന​ല്കി​യി​രി​ക്കു​ന്ന പു​തി​യ നി​ർ​വ​ച​നം. കോം​പ്ലി​സി​റ്റ് എ​ന്ന വാ​ക്കാ​ണ് ജ​ന​പ്രീ​തി​യി​ൽ ര​ണ്ടാ​മ​ത്. ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ൻ, ട്രം​പി​നെ​ക്കു​റി​ച്ചു ന​ട​ത്തി​യ ഒ​രു പ്ര​സ്താ​വ​ന​യി​ൽ ഉ​പ​യോ​ഗി​ച്ച ഡൊ​റ്റാ​ർ​ഡ് ആ​ണ് മൂ​ന്നാ​മ​ത്തെ പ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.