ഡിജിപി ശ്രീലേഖയ്ക്ക് വാഹനാപകടത്തിൽ പരിക്ക്
Wednesday, December 13, 2017 3:44 PM IST
ചേർത്തല: ഡിജിപി ആർ. ശ്രീലേഖയ്ക്ക് വാഹനാപകടത്തിൽ നിസാര പരിക്ക്. ഒൗദ്യോഗിക വാഹനത്തിൽ പെട്ടിഓട്ടോ ഇടിച്ചാണ് ഡിജിപിക്കു പരിക്കേറ്റത്. ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം ബുധനാഴ്ച രാത്രിയിലാണ് അപകടം നടന്നത്. ഇടിച്ച പെട്ടിഓട്ടോ നിർത്താതെ പോയി. ഡിജിപി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.