15 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ല്‍ ജ​നു​വ​രി 11ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
Wednesday, December 13, 2017 9:56 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ട്ട് ജി​ല്ല​ക​ളി​ലെ 15 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ര്‍​ഡു​ക​ളി​ല്‍ ജ​നു​വ​രി 11 ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ 12 പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലും എ​റ​ണാ​കു​ളം ഏ​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പാ​റ​യ്ക്ക​ല്‍ വാ​ര്‍​ഡി​ലും മ​ല​പ്പു​റം പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ അ​ഴീ​ക്ക​ല്‍ വാ​ര്‍​ഡി​ലും കാ​സ​ര്‍​ഗോ​ഡ് കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ബേ​ഡ​കം വാ​ര്‍​ഡി​ലു​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

16 മു​ത​ല്‍ നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കും. പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 23 ആ​ണ്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന 26ന് ​ന​ട​ക്കും. സ്ഥാ​നാ​ര്‍​ത്ഥി​ത്വം പി​ന്‍​വ​ലി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 28. വോ​ട്ടെ​ടു​പ്പ് ജ​നു​വ​രി 11 രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച് വൈ​കി​ട്ട് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. 12ന് ​രാ​വി​ലെ 10 ന് ​വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.