ചീ​ങ്ക​ണ്ണി​പ്പാ​ല​യി​ലെ ത​ട​യ​ണ: ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ ഉ​ട​മ​സ്ഥ​ൻ കോ​ട​തി​യി​ലേ​ക്ക്
Tuesday, December 12, 2017 7:56 AM IST
മ​ല​പ്പു​റം: ചീ​ങ്ക​ണ്ണി​പ്പാ​ല​യി​ലെ വി​വാ​ദ ത​ട​യ​ണ പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​നാ​യ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ​പി​താ​വ് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. ബു​ധ​നാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​മെ​ന്ന് അ​ബ്ദു​ൾ ല​ത്തീ​ഫ് പ​റ​ഞ്ഞു.

ചീ​ങ്ക​ണ്ണി​പ്പാ​റ​യി​ൽ അ​ബ്ദു​ൾ ല​ത്തീ​ഫി​ന്‍റെ ഭൂ​മി​യി​ൽ നി​ർ​മി​ച്ച ത​ട​യ​ണ പൊ​ളി​ച്ചു മാ​റ്റാ​ൻ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ട​യ​ണ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​ണ് വെ​റ്റി​ല​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ് മു​ഖേ​ന ഉ​ട​മ​സ്ഥ​ൻ അ​ബ്ദു​ൾ ല​ത്തീ​ഫി​നോ​ടു ജി​ല്ലാ ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മേ​ൽ​പ്പ​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ സ്വ​യം പൊ​ളി​ച്ചു നീ​ക്കി​യി​ല്ലെ​ങ്കി​ൽ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു ത​ട​യ​ണ പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള ചു​മ​ത​ല ന​ൽ​കി. ഇ​തി​നു​ള്ള ചെ​ല​വ് ഉ​ട​മ​യി​ൽ​നി​ന്ന് ഈ​ടാ​ക്കും. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ക​ക്കാ​ടം​പൊ​യി​ലി​ലെ വാ​ട്ട​ർ​തീം പാ​ർ​ക്കി​നു വേ​ണ്ടി ത​ട​യ​ണ നി​ർ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.