ഓ​ഖി ദു​ര​ന്തം: ഏ​ഴു പേ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി, മ​ര​ണ സം​ഖ്യ 53 ആ​യി
Tuesday, December 12, 2017 7:25 AM IST
കോ​ഴി​ക്കോ​ട്: ഓ​ഖി ദു​ര​ന്ത​ത്തി​ൽ​പെ​ട്ട് കാ​ണാ​താ​യ ഏ​ഴു പേ​രു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 53 ആ​യി. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ തീ​ര​ത്തു​നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

ഇ​തി​ൽ നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ര​യി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.