ലാ​വ​ലി​ൻ തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും
Thursday, December 7, 2017 7:22 PM IST
ന്യൂ​ഡ​ൽ​ഹി: ലാ​വ​ലി​ൻ കേ​സ് തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും. ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ ക​സ്തൂ​രി രം​ഗ അ​യ്യ​രും ആ​ർ. ശി​വ​ദാ​സു​മാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​സ്റ്റീ​സു​മാ​രാ​യ എം. ​വി ര​മ​ണ, അ​ബ്ദു​ൾ ന​സീ​ർ എ​ന്നി​വ​രാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 23നാ​ണു പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്കം പ്ര​തി​ക​ളെ കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​കൊ​ണ്ടു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണ് ഇ​നി പ്ര​തി​സ്ഥാ​ന​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.