സാ​യി​യി​ൽ നി​ന്ന് "അ​ഥോ​റി​റ്റി' നീ​ക്കും: റാ​ത്തോ​ർ
Saturday, November 25, 2017 4:20 AM IST
ന്യൂ​ഡ​ല്‍​ഹി: സ്‌​പോ​ര്‍​ട്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യി​ൽ(​സാ​യി) നി​ന്ന് "അ​ഥോ​റി​റ്റി' എ​ന്ന വാ​ക്ക് നീ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി രാ​ജ്യ​വ​ര്‍​ധ​ന്‍ സിം​ഗ് റാ​ത്തോ​ർ. കാ​യി​ക രം​ഗ​ത്ത് അ​ഥോ​റി​റ്റി എ​ന്ന വാ​ക്കി​ന് യാ​തൊ​രു പ്ര​സ​ക്തി​യു​മി​ല്ല. കാ​യി​കം സേ​വ​ന​മാ​ണെ​ന്നും റാ​ത്തോ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ കാ​യി​കേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സാ​യി​യു​ടെ ഫ​ണ്ടി​ന്‍റെ ന​ല്ലൊ​രു ശ​ത​മാ​ന​വും വി​നി​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​നി മു​ത​ല്‍ പു​റം​പ​ണി ക​രാ​റാ​യി ഇ​ത്ത​രം ജോ​ലി​ക​ൾ ന​ൽ​കും. അ​തി​നാ​ൽ കാ​യി​ക മി​ക​വി​നെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും റാ​ത്തോ​ർ പ​റ​ഞ്ഞു. ‌‌

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ കാ​യി​ക സം​സ്കാ​രം സൃ​ഷ്ടി​ക്കു​ന്ന​തി​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ത്യേ​ക ബോ​ര്‍​ഡി​ന് രൂ​പം ന​ല്‍​കും. അ​ടു​ത്ത​വ​ർ​ഷം ‌‌എ​ട്ടു മു​ത​ല്‍ 18 വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഇ​ട​യി​ൽ ടാ​ല​ന്‍റ് ഹ​ണ്ടു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​യി​ക താ​ര​ങ്ങ​ള്‍​ക്കു​ള്ള തൊ​ഴി​ല്‍ സം​വ​ര​ണം ‌കാ​യി​ക​മ​ന്ത്രാ​ല​യം ഉ​യ​ർ​ത്തു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ നേ​ടു​ന്ന​വ​ർ​ക്ക് "ഗ്രേ​ഡ് എ' ​ജോ​ലി​ക്കു​ള്ള സം​വ​ര​ണ​വും ആ​ലോ​ച​ന‍​യി​ലാ​ണെ​ന്നും ഒ​ളി​മ്പി​ക് മെ​ഡ​ല്‍ ജേ​താ​വ് കൂ​ടി​യാ​യ റാ​ത്തോ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.