സ​ർ​വ​സൈ​ന്യാ​ധി​പ​ന്‍റെ വീ​ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മ​ല​ർക്കെ​തു​റ​ക്കു​ന്നു..!
Wednesday, November 22, 2017 6:25 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ സ​ർ​വ​സൈ​ന്യാ​ധി​പ​ന്‍റെ ഭ​വ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മ​ല​ർക്കെതു​റ​ക്കു​ന്നു. ആ​ഴ്ച​യി​ലെ അ​വ​സാ​ന നാ​ലു ദി​വ​സ​മാ​ണ് രാ​ഷ്ട്ര​പ​തി ഭ​വ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച​വ​രെ​യു​ള്ള നാ​ലു ദി​വ​സ​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കും.

ഒ​രാ​ൾ​ക്ക് 50 രൂ​പ വീ​ത​മാ​ണ് സ​ന്ദ​ർ​ശ​ന ഫീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ട്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഫീ​സി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ‌​ക്ക് രാ​ഷ്ട്ര​പ​തി ഭ​വ​ൻ സ​ന്ദ​ർ​ശി​ക്കാം.

സ​ന്ദ​ർ​ശ​ക​ർ ഇ​ന്ത്യ​ക്കാ​രാ​ണെ​ങ്കി​ൽ ഫോ​ട്ടോ​പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ സ​മ​ർ​പ്പി​ക്ക​ണം. വി​ദേ​ശി​ക​ളാ​ണെ​ങ്കി​ൽ പാ​സ്പോ​ർ​ട്ടും കൂ​ടെ​ക്ക​രു​ത​ണം. ര​ണ്ടാം ന​മ്പ​ർ ഗേ​റ്റാ​യ രാ​ജ്പ​ഥ്, 37 ാം ന​മ്പ​ർ ഗേ​റ്റ് (ഹു​ക്മി മാ​യി മാ​ർ​ഗ്), 38 ാം ന​മ്പ​ർ ഗേ​റ്റ് (ച​ർ​ച്ച് റോ​ഡ്) എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ പ്ര​വേ​ശി​ക്കേ​ണ്ട​തും പു​റ​ത്തി​റ​ങ്ങേ​ണ്ട​തും. സ​ന്ദ​ർ​ശ​ന പാ​സി​നാ​യി ഓ​ൺ​ലൈ​നി​ൽ ബു​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.