പെൺവാണിഭം: ഗാസിയാബാദില്‍ ഹോട്ടൽ ഉടമ പിടിയിൽ
Wednesday, November 15, 2017 3:20 AM IST
ഗാസിയാബാദ്: ഹോട്ടലുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പോലീസ് റെയ്ഡ്. റെയില്‍വേ റോഡ്, ബസാരിയ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ മൂന്ന് ഹോട്ടലുകളിലാണ് പോലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ ഒരു ഹോട്ടൽ ഉടമ പിടിയിലായതായും രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.
RELATED NEWS