നി​ർ​മ്മ​ൽ​കൃ​ഷ്ണ ചി​ട്ടി ത​ട്ടി​പ്പ്: നി​ർ​മ​ലി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Tuesday, November 14, 2017 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: നി​ർ​മ്മ​ൽ​കൃ​ഷ്ണ ചി​ട്ടി ത​ട്ടി​പ്പ് കേ​സി​ൽ മു​ഖ്യ​പ്ര​തി നി​ർ​മ​ലി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് മ​ഹേ​ഷ് അ​റ​സ്റ്റി​ലാ​യി. ഇ​യാ​ളെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു.