മ​ധ്യ​പ്ര​ദേ​ശി​ൽ ച​ര​ക്ക് തീ​വ​ണ്ടി പാ​ളം തെ​റ്റി
Tuesday, November 14, 2017 9:55 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ച​ര​ക്ക് തീ​വ​ണ്ടി പാ​ളം തെ​റ്റി. ചൊ​വ്വാ​ഴ്ച കാ​ന്തി ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ന്‍റെ മൂ​ന്നു ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കാ​ന്തി-​ദ​മോ റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ല.
RELATED NEWS