സെ​ക്സി ദു​ർ​ഗ ഒ​ഴി​വാ​ക്കി; ഗോ​വ ച​ല​ച്ചി​ത്ര മേ​ള ജൂ​റി അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു
Tuesday, November 14, 2017 7:28 PM IST
പ​നാ​ജി: മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ സെ​ക്സി ദു​ർ​ഗ​യ​ട​ക്കം ര​ണ്ടു സി​നി​മ​ക​ൾ‌ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗോ​വ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ജൂ​റി അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ചു. ഇ​ന്ത്യ​ൻ​പ​നോ​ര​മ വി​ഭാ​ഗം ജൂ​റി അ​ധ്യ​ക്ഷ​ൻ സു​ജോ​യ്ഘോ​ഷ് ആ​ണ് രാ​ജി​വ​ച്ച​ത്. സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ സെ​ക്സി ദു​ർ​ഗ​യും ര​വി ജാ​ദ​വി​ന്‍റെ നൂ​ഡ് എ​ന്ന സി​നി​മ​യും ഒ​ഴി​വാ​ക്ക​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. കേ​ന്ദ്ര​വാ​ർ​ത്താ വി​നി​മ​യ​മ​ന്ത്രാ​ല​യ​മാ​ണ് സി​നി​മ ഒ​ഴി​വാ​ക്കി​യ​ത്.

സു​ജോ​യ്ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യ പ​തി​മൂ​ന്നം​ഗ ജൂ​റി​യാ​ണ് ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ലേ​ക്ക് 24 ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ൽ സ്മൃ​തി ഇ​റാ​നി​യു​ടെ കീ​ഴി​ലു​ള്ള വാ​ർ​ത്താ വി​ത​ര​ണ മ​ന്ത്രാ​ല​യം, ജൂ​റി​യെ അ​റി​യി​ക്കാ​തെ നേ​രി​ട്ടി​ട​പെ​ട്ടാ​ണ് ര​ണ്ടു ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത്. എ​സ് ദു​ർ​ഗ എ​ന്ന മ​ല​യാ​ള ചി​ത്രം മു​ൻ​പ് ജി​യോ മാ​മി മും​ബൈ ഫെ​സ്റ്റി​വ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്.

എ​ന്തു കാ​ര​ണ​ത്താ​ലാ​ണു ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നാ​ണ് ജൂ​റി അം​ഗ​വും പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​പൂ​ർ​വ അ​സ്രാ​ണി പ​റ​ഞ്ഞ ത്. ​സ്ത്രീ വി​ഷ​യ​ങ്ങ​ൾ ഗൗ​ര​വ​മാ​യ പ​രാ​മ​ർ​ശി​ക്കു​ന്ന ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണ​വ. മ​ന്ത്രാ​ല​യം തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും അ​പൂ​ർ​വ പ ​റ​ഞ്ഞു.

ന​വം​ബ​ർ ഇ​രു​പ​തു​മു​ത​ൽ 28 വ​രെ​യാ​ണ് മേ​ള. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ടേ​ക്ക് ഓ​ഫ് മാ​ത്ര​മാ​ണ് ഇ​ക്കു​റി പ​നോ​ര​മ​യി​ല്‍ ഇ​ടം നേ​ടി​യ​ത്.