പത്മാവതിക്കു നേരെ വാളെടുത്ത് കർണിസേന; തീയറ്റർ ആക്രമിച്ചു
Tuesday, November 14, 2017 5:30 PM IST
ജയ്പുർ: സഞ്ജയ് ലീല ബൻസാലിയുടെ ചരിത്രസിനിമ പത്മാവതിയുടെ ട്രെയിലർ പ്രദർശിപ്പിച്ച സിനിമാ ഹാളിനു നേർക്ക് ആക്രമണം. രജപുത്ര കർണി സേനയാണ് ആക്രമണം നടത്തിയത്. രാജസ്ഥാനിലെ കോട്ടയിൽ ആകാശ് മാളിലായിരുന്നു അക്രമണം അരങ്ങേറിയത്. സിനിമാ ഹാളിലെ ജനൽചില്ലുകളും മറ്റും തകർത്തു.
RELATED NEWS