ഗു​ജ​റാ​ത്ത് വി​ക​സ​ന പാ​ത​യി​ൽ: പ്ര​ധാ​ന​മ​ന്ത്രി
Sunday, October 22, 2017 11:28 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ ശ​രി​യാ​യ പാ​ത​യി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തെ മു​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രു​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ താ​ൻ ഗു​ജ​റാ​ത്തി​നെ വീ​ണ്ടും വി​ക​സ​ന​പാ​ത​യി​ൽ എ​ത്തി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കു​മ്പോ​ൾ നി​ര​വ​ധി ത​ട​സ​ങ്ങ​ളാ​ണ് കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ഉ​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തെ ത​ട​യാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ച്ച​ത്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​വ്ന​ഗ​റി​ലെ ഖോ​ഗ​നി​ന്ന് കാം​ബേ ഉ​ൾ​ക്ക​ട​ലി​ലു​ള്ള ബ​റോ​ച്ചി​ലേ​ക്കു​ള്ള ഫെ​റി​ബോ​ട്ട് സ​ർ​വീ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. 615 കോ​ടി രൂ​പ​യാ​ണ് റോ-​റോ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ മൊ​ത്തം ചെ​ല​വ്. ഡി​സം​ബ​റി​ൽ ഗു​ജ​റാ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ​യാ​ണു വ​ന്പ​ൻ പ​ദ്ധ​തി​ക​ളു മാ​യു​ള്ള മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം.