ഗൗ​തം ബം​ബാ​വാ​ലെ ചൈ​ന​യി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി
Friday, October 13, 2017 5:19 AM IST
ന്യൂ​ഡ​ൽ​ഹി: ചൈ​ന​യി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യാ​യി ഗൗ​തം ബം​ബാ​വാ​ലെ​യെ നി​യ​മി​ച്ചു. ഡോ​ക്ലാം വി​ഷ​യ​ത്തി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും സ​മ​വാ​യം തേ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​യ​മ​നം. ബം​ബാ​വാ​ലെ ഉ​ട​ന്‍ ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ല്‍ പാ​ക്കി​സ്ഥാ​ൻ ഹൈ​ക​മ്മീ​ഷ​ണ​റാ​ണ് അ​ദ്ദേ​ഹം.

1984 ഐ​എ​ഫ്എ​സ് ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഗൗ​തം മ​ന്‍​ഡാ​രി​ന്‍ ചൈ​നീ​സ് ഭാ​ഷ​യാ​ണ് വി​ദേ​ശ​ഭാ​ഷാ വി​ഭാ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. 1985-1991 കാ​ല​ഘ​ട്ട​ത്തി​ൽ ഹോ​ങ്കോം​ഗി​ലും ബെ​യ്ജിം​ഗി​ൽ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.