മ​ഹാ​രാ​ഷ്ട്ര മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് മി​ക​ച്ച വി​ജ​യം
Thursday, October 12, 2017 7:41 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന് മി​ക​ച്ച വി​ജ​യം. ന​ന്ദേ​ഡ്-​വ​ഗാ​ല കോ​ർ​പ​റേ​ഷ​നി​ലെ 81 സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ 57 സീ​റ്റു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ചു. ബി​ജെ​പി നാ​ലു സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച​പ്പോ​ൾ സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യ്ക്ക് ഒ​രു സീ​റ്റു​മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​ണു ന​ന്ദേ​ഡ്. പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ശോ​ക് ച​വാ​ന്‍റെ നാ​ടാ​യ ന​ന്ദേ​ഡ് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ മു​ത​ൽ കോ​ണ്‍​ഗ്ര​സി​നൊ​പ്പ​മാ​ണ്. നി​ല​വി​ൽ ന​ന്ദേ​ഡി​ൽ നി​ന്നു​ള്ള എം​പി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.