മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് പ​രാ​തി
Thursday, October 12, 2017 11:45 AM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ റി​പ്പോ​ര്‍​ട്ട് പ​ര​സ്യ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് പ​രാ​തി. കെ. ​സി. ജോ​സ​ഫാ​ണ് സ്പീ​ക്ക​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

ഇ​തി​നി​ടെ സോ​ള​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പി​നാ​യി മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി അ​പേ​ക്ഷ ന​ൽ​കി. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.