പാ​ല​ക്കാ​ട് വീ​ട്ട​മ്മ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, October 11, 2017 6:21 PM IST
പാ​ല​ക്കാ​ട്: പെ​രു​വ​മ്പി​ൽ വീ​ട്ട​മ്മ​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​വു​ക്കാ​ട് സ്വ​ദേ​ശി ഓ​മ​നാ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.