ജിമിക്കി കമ്മലിന് ചുവടുവച്ച് ലാലേട്ടൻ; വീഡിയോ വൈറൽ
Sunday, September 24, 2017 2:38 PM IST
കോട്ടയം: വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ൽ തു​ട​ങ്ങി​യ ജി​മി​ക്കി ക​മ്മ​ൽ ത​രം​ഗം കേ​ര​ള​വും ഇ​ന്ത്യ​യും വി​ട്ട് അ​മേ​രി​ക്ക വ​രെ പ​ട​ർ​ന്നു​ക​ഴി​ഞ്ഞു. കോ​ള​ജു​ക​ളി​ല​ട​ക്കം എ​ല്ലാ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലും ജി​മി​ക്കി ക​മ്മ​ൽ നൃ​ത്തം ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ട്ടി​ന്‍റെ വി​വി​ധ വേ​ർ​ഷ​നു​ക​ൾ യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​കു​ന്ന​തി​നി​ടെ ജി​മി​ക്കി ക​മ്മ​ലു​മാ​യി സാ​ക്ഷാ​ൽ മോ​ഹ​ൻ​ലാ​ൽ ത​ന്നെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം ടീ​മി​നൊ​പ്പം ജി​മി​ക്കി ക​മ്മ​ൽ പാ​ട്ടി​ന് ലാ​ലേ​ട്ട​ൻ ചു​വ​ടു​വ​യ്ക്കു​ന്ന വീ​ഡി​യോ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് വീ​ഡി​യോ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച​ത്. അ​പ്പാ​നി ശ​ര​ത് കു​മാ​റും അ​രു​ണും അ​ട​ക്കം യു​വ​താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യു​ള്ള ലാ​ലേ​ട്ട​ന്‍റെ ജി​മി​ക്കി ക​മ്മ​ൽ നി​മി​ഷ​നേ​രം കൊ​ണ്ട് വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.