Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഫി​ഞ്ചി​ന് സെ​ഞ്ചു​റി; ഇ​ന്ത്യ​ക്ക് 294 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Sunday, September 24, 2017 4:07 PM IST
Click here for detailed news of all items Print this Page
 
 
ഇ​ൻ​ഡോ​ർ: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് 294 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ര​ണ്‍ ഫി​ഞ്ചി​ന്‍റെ (124) സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ സ്റ്റീ​വ് സ്മി​ത്തി​ന്‍റെ (63) അ​ർ​ധ സെ​ഞ്ചു​റി​യു​ടേ​യും മി​ക​വി​ൽ ഓ​സീ​സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 293 റ​ൺ​സ് നേ​ടി.

ഫി​ഞ്ച് 125 പ​ന്തി​ൽ അ​ഞ്ച് സി​ക്സി​ന്‍റെ​യും 12 ബൗ​ണ്ട​റി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഒ​ന്നേ​കാ​ൽ സെ​ഞ്ചു​റി​യി​ലെ​ത്തി​യ​ത്. 71 പ​ന്ത് നേ​രി​ട്ട സ്മി​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് അ​ഞ്ച് ബൗ​ണ്ട​റി​ക​ൾ പി​റ​ന്നു. മു​ൻ നി​ര ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ മി​ക​വി​ൽ കൂ​റ്റ​ൻ സ്കോ​റി​​ലേ​ക്ക് കു​തി​ച്ച ഓ​സീ​സി​നെ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഇ​ന്ത്യ വ​രി​ഞ്ഞു​മു​റു​ക്കു​ക​യാ​യി​രു​ന്നു. 37.4 ഓ​വ​റി​ൽ ഒ​ന്നി​ന് 224 റ​ൺ‌​സ് എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് ഓ​സീ​സി​നെ ഇ​ന്ത്യ പി​ടി​ച്ചു​കെ​ട്ടി​യ​ത്.

ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഡേ​വി​ഡ് വാ​ർ​ണ​റും (42) ഫി​ഞ്ചും ചേ​ർ​ന്ന് 70 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഈ ​കൂ​ട്ടു​കെ​ട്ട് ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ് പൊ​ളി​ച്ച​ത്. പി​ന്നീ​ടു​ള്ള 24 ഓ​വ​ർ ഫി​ഞ്ചി​ന്‍റെ​യും സ്മി​ത്തി​ന്‍റെ​യും സാ​മ്രാ​ജ്യ​മാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ എ​റി​ഞ്ഞു​കു​ഴ​ഞ്ഞു. ഫി​ഞ്ച് റ​ണ്ണ​ടി​ച്ച് കൂ​ട്ടു​മ്പോ​ൾ നാ​യ​ക​ൻ പി​ന്തു​ണ ന​ൽ​കി. 350 ന് ​മു​ക​ളി​ലേ​ക്ക് സ്കോ​ർ കു​തി​ക്കു​മ്പോ​ൾ ഫി​ഞ്ചി​നെ പു​റ​ത്താ​ക്കി കു​ൽ​ദീ​പ് യാ​ദ​വ് ഇ​ന്ത്യ കാ​ത്തി​രു​ന്ന ബ്രേ​ക്ക്ത്രൂ ന​ൽ​കി.

ഫി​ഞ്ചി​ന് പി​ന്നാ​ലെ സ്മി​ത്തും പു​റ​ത്താ​യ​തോ​ടെ ഓ​സീ​സ് മ​ധ്യ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ക​ത്തി​ക്ക​യ​റു​ന്ന മാ​ക്സ്‌​വെ​ല്ലി​നെ (5) ചാ​ഹ​ൽ പു​റ​ത്താ​ക്കി​യ​തോ​ടെ ബും​മ്ര​യു​ടെ ഊ​ഴ​മാ​യി. ട്രാ​വി​സ് ഹെ​ഡി​നെ​യും (4) പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോം​ബി​നെ​യും ബും​മ്ര നി​ല​യു​റ​പ്പി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഇ​ന്ത്യ ഉ​ദാ​ര​മാ​യി എ​ക്സ്ട്രാ​സ് ന​ൽ​കി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഓ​സീ​സ് സ്കോ​ർ വീ​ണ്ടും ചു​രു​ങ്ങു​മാ​യി​രു​ന്നു. 16 എ​ക്സ്ട്രാ​സാ​ണ് ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ഓ​സീ​സി​ന് ദാ​നം ന​ൽ​കി​യ​ത്.

നേ​ര​ത്തെ, ടോ​സ് നേ​ടി​യ ഓ​സീ​സ് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ​നി​ന്നു മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​ൻ​ഡോ​റി​ലും ഇ​റ​ങ്ങി​യ​ത്. അ​തേ​സ​മ​യം, ഓ​സീ​സ് നി​ര​യി​ൽ പ​രി​ക്കു​മൂ​ലം മാ​റി​നി​ന്ന ആ​രോ​ണ്‍ ഫി​ഞ്ചും പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോ​ന്പും ടീ​മി​ലു​ൾ​പ്പെ​ട്ടു. ഹി​ൽ​ട്ട​ണ്‍ കാ​ർ​ട്ട്റൈ​റ്റി​നും വി​ക്ക​റ്റ്കീ​പ്പ​ർ മാ​ത്യു വേ​ഡി​നും വി​ശ്ര​മ​മ​നു​വ​ദി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ക​രോ​ളി​ന മാ​രി​നെ ത​ക​ർ​ത്ത് ഡെ​ൻ​മാ​ർ​ക്കി​ൽ സൈ​ന​യു​ടെ മു​ന്നേ​റ്റം
പ​ദ്മാ​തി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പൊ​ട്ടി​ത്തെ​റി​ച്ച് ദീ​പി​ക പ​ദു​ക്കോ​ണ്‍
മോ​ദി​യു​ടെ വി​മാ​യാ​ത്ര​ക​ൾ​ക്ക് പ​ണം മു​ട​ക്കി​യ​താ​ര്? ബി​ജെ​പി​യോ​ടു കോ​ണ്‍​ഗ്ര​സ്
ജി​യോ പ്രൈം ​നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചു, കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​ച്ചു
ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്ക് സ​മ​നി​ല
എങ്ങുംപോകുന്നില്ല ഇവിടെത്തന്നെ; അവധിയെടുക്കുന്നില്ലെന്ന് തോമസ് ചാണ്ടി
സെ​ക്സി ദുർഗയ്ക്ക് മുംബൈ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പുരസ്കാരം
എ​യിം​സി​ൽ ആം​ബു​ല​ൻ​സ് നി​ഷേ​ധി​ച്ചു; മ​ക​ളു​ടെ മൃ​ത​ദേ​ഹ​വും തോ​ളി​ലേ​റ്റി പി​താ​വ് ന​ട​ന്നു
ഹോ​ണ്ടു​റാ​സി​നെ ത​ക​ർ​ത്ത് ബ്ര​സീ​ൽ ക്വാ​ർ​ട്ട​റി​ൽ
ഷെ​റി​നെ ക​ണ്ടെ​ത്താ​ൻ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ
യു​എ​സി​ലെ മെ​രി​ല​ൻ​ഡി​ൽ വെ​ടി​വ​യ്പ്; അ​ഞ്ചു പേ​ർ മ​രി​ച്ചു
കാ​മു​ക​നു പ​ണം കൊ​ടു​ക്കാ​ൻ വൃ​ക്ക വി​ൽ​ക്കാ​നൊ​രു​ങ്ങി യു​വ​തി
അ​മി​ത് ഷാ​യുടെ തള്ള് കേരളത്തിൽ ചെലവാകില്ല: തോ​മ​സ് ഐ​സ​ക്ക്
കേ​ന്ദ്ര​സേ​ന സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ പ​ക​ര​ക്കാ​ര​ല്ല: ആഭ്യന്തരമന്ത്രാലയം
ആ​ഫ്രി​ക്ക​ൻ പോ​രി​ൽ ജ​യി​ച്ച് ഘാ​ന ക്വാ​ർ​ട്ട​റി​ൽ
ഒ​ഡീ​ഷ​യി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ അ​ഗ്നി​ബാ​ധ; എ​ട്ടു പേ​ർ മ​രി​ച്ചു
നെ​ടു​മ്പാ​ശേ​രി​യി​ൽ ഒ​രു കി​ലോ സ്വ​ർ​ണം പി​ടി​ച്ചു
കാ​ഷ്മീ​രി​ൽ പോ​ലീ​സു​കാ​ര​നെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വ​ച്ചു​കൊ​ന്നു
ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി ത​ന്‍റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രി
മ​ക​നെ പി​താ​വ് ക​ഴു​ത്ത​റു​ത്തു​കൊ​ന്ന ശേ​ഷം തൂ​ങ്ങി​മ​രി​ച്ചു
താ​ജ്മ​ഹ​ൽ ഹി​ന്ദു​ക്ഷേ​ത്രം, പേ​രു​മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി
സൈന്യത്തിന്‍റെ നിലവാരം ഉയർത്തുമെന്ന് ചൈനീസ് പ്രസിഡന്‍റ്
ബി​ജെ​പി മാ​ർ​ച്ച് കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​ന ജീ​വി​തം ത​ക​ർ​ക്കാ​നു​ദേ​ശി​ച്ച്: മു​ഖ്യ​മ​ന്ത്രി
പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
സഹോദരന്‍റെ ഭാര്യയുടെ പരാതി: യുവരാജ് സിംഗിനെതിരേ കേസ്
അഴിമതിക്കാരന് മുന്നിൽ പിണറായി സറണ്ടർ: പരിഹാസവുമായി ബൽറാം
ട്രംപിന്‍റെ ഏഷ്യൻ സന്ദർശനം നവംബർ ആദ്യവാരം
കോയന്പത്തൂരിൽ യുവാവിനെ തീവച്ചുകൊന്ന കേസ്: രണ്ടു പേർ അറസ്റ്റിൽ
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ്
മാൻ ബുക്കർ അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന്
സോളാർ റിപ്പോർട്ടിൽ സർക്കാരിന് ആശയക്കുഴപ്പം: ചെന്നിത്തല
സ്വ​ർ​ണം കവർന്ന സീ​രി​യ​ൽ താ​രം ജോലി ചെയ്തത് മുഖ്യമന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ
ബിജെപി അക്രമം അഴിച്ചുവിട്ടു: കോടിയേരി
മാറ്റമില്ലാതെ സ്വർണ വില
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഒന്നാം പ്രതിയാക്കാൻ പോലീസ്
നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമൽഹാസൻ
ഡൽഹിയിൽ ചൈനീസ് എംബസിക്കു നേരെ പ്രതിഷേധം
രാജ്യം പുതിയ കാലഘട്ടത്തിൽ പ്രവേശിച്ചു: ചൈനീസ് പ്രസിഡന്‍റ്
മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു
സോളാർ റിപ്പോർട്ട്: അതൃപ്തി അറിയിച്ച് മുൻ അന്വേഷണ സംഘം
നെടുന്പാശേരിയിൽ വീണ്ടും സ്വർണ വേട്ട
ജമ്മു കാഷ്മീരിൽ പാക് വെടിവയ്പ്
വെനസ്വേലൻ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പെന്ന് മഡുറോ
യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങളിൽ വർധനയെന്ന് റിപ്പോർട്ട്
ബ്രസീലിൽ വിമാനം തകർന്ന് ഒരാൾ മരിച്ചു
യെ​മ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു പൈ​ല​റ്റു​മാ​ർ മ​രി​ച്ചു
ശന്പളം കുറച്ചെന്ന് അഭ്യൂഹം; രാജസ്ഥാനിൽ 250 പോലീസുകാർ അവധിയിൽ
പടക്ക വിൽപന: ഡൽഹിയിൽ 29 പേർ അറസ്റ്റിൽ
മെട്രോ കാർഡ് സേവനം എല്ലാ സ്റ്റേഷനിലേക്കും
മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി
അ​വി​ഹി​ത ബ​ന്ധ ആ​രോ​പ​ണം: ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി
എ​ന്തി​നു താ​ജ്മ​ഹ​ൽ മാ​ത്ര​മാ​ക്കു​ന്നു, പാ​ർ​ല​മെ​ന്‍റുൾപ്പെടെ ത​ക​ർ​ക്ക​ണ​മെ​ന്ന് അ​സം​ഖാ​ൻ
ഗൗ​രി ല​ങ്കേ​ഷ് വ​ധം: വ്യ​ക്ത​ത​യു​ള്ള ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
റേ​ഷ​ൻ കി​ട്ടാ​തെ പ​ട്ടി​ണി മ​ര​ണം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടുDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.