ഇ​ൻ​ഡോ​ർ ഏ​ക​ദി​നം: ഓ​സ്ട്രേ​ലി​യ​യ്ക്കു ബാ​റ്റിം​ഗ്
Sunday, September 24, 2017 10:49 AM IST
ഇ​ൻ​ഡോ​ർ: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഓ​സീ​സ് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ലെ വി​ജ​യ​ത്തോ​ടെ 2-0 ലീ​ഡ് നേ​ടി​യ ഇ​ന്ത്യ​ക്ക് ഇ​ന്നു ജ​യി​ക്കാ​ൻ സാ​ധി​ച്ചാ​ൽ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാം. ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും പ​രാ​ജ​യ​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ ജ​യ​ത്തി​ൽ​കു​റ​ഞ്ഞ ഒ​ന്നു​കൊ​ണ്ടും തൃ​പ്ത​രാ​വി​ല്ല.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ​നി​ന്നു മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഇ​ൻ​ഡോ​റി​ലും ഇ​റ​ങ്ങി​യ​ത്. അ​തേ​സ​മ​യം, ഓ​സീ​സ് നി​ര​യി​ൽ പ​രി​ക്കു​മൂ​ലം മാ​റി​നി​ന്ന ആ​രോ​ണ്‍ ഫി​ഞ്ചും പീ​റ്റ​ർ ഹാ​ൻ​ഡ്സ്കോ​ന്പും ടീ​മി​ലു​ൾ​പ്പെ​ട്ടു. ഹി​ൽ​ട്ട​ണ്‍ കാ​ർ​ട്ട്റൈ​റ്റി​നും വി​ക്ക​റ്റ്കീ​പ്പ​ർ മാ​ത്യു വേ​ഡി​നും വി​ശ്ര​മ​മ​നു​വ​ദി​ച്ചു.

ബാ​റ്റിം​ഗ് അ​നു​കൂ​ല പ്ര​ത​ല​വു​മു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ ഇ​രു​ടീ​മു​ക​ളും റ​ണ്ണൊ​ഴു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.