കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി​യി​ൽ സ്ഫോ​ട​നം, ഒ​രാ​ൾ​ക്കു പ​രി​ക്ക്
Saturday, September 23, 2017 11:10 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി​യി​ൽ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചു. ക​ല്ലാ​ച്ചി സ്വ​ദേ​ശി ബാ​ല​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. പ​റ​ന്പ് കി​ള​യ്ക്കു​ന്ന​തി​നി​ടെ സ്ഫോ​ട​ക​വ​സ്തു വ​ൻ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സ്ഫോ​ട​ന​ത്തി​ൽ ബാ​ല​നു സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.