ബാരാമുള്ള ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ചു
Sunday, September 24, 2017 8:12 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഉറി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരർ സ്ഥലത്ത് ഒളിച്ചിരിക്കുന്നതായും വിവരമുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. അതേസമയം, സോപോറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.