പഞ്ചാബിൽ മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ
Saturday, September 23, 2017 2:37 PM IST
മൊ​​​​ഹാ​​​​ലി: പ​​​ഞ്ചാ​​​ബി​​​ലെ മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ​​​യും അ​​​മ്മ​​​യെ​​​യും മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​യു​​ള്ള പ​​​ത്ര​​​ങ്ങ​​​ളി​​​ൽ ന്യൂ​​​സ് എ​​​ഡി​​​റ്റ​​​റാ​​​യി​​​രു​​​ന്ന കെ.​​​ജെ.​ സിം​​​ഗി​​​നെ​​​യും (74) അ​​​മ്മ തൊ​​ണ്ണൂ​​റ്റി​​ര​​ണ്ടു​​കാ​​​രി​​​യാ​​​യ ഗു​​​ർ​​​ച​​​ര​​​ണി​​​നെ​​​യു​​​മാ​​​ണു മൊ​​​ഹാ​​​ലി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

സിം​​​​ഗി​​​​ന്‍റെ ക​​​​ഴു​​​​ത്ത​​​​റ​​​ത്ത നി​​​ല​​​യി​​​ലാ​​​ണ്. അ​​​​മ്മ ഗു​​​​ർ​​​​ച​​​​ര​​​​ൺ കൗ​​​​റി​​​​നെ ക​​​​ഴു​​​​ത്തു​​​​ ഞെ​​​​രി​​​​ച്ചാ​​​ണു കൊ​​​ല​​​ചെ​​​യ്ത​​​തെ​​​ന്നും ക​​​രു​​​തു​​​ന്നു. ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും ക​​​​ഴു​​​​ത്തി​​​​ൽ ആ​​​ഴ​​​ത്തി​​​ൽ മു​​​റി​​​പ്പാ​​​ടു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മൊ​​​​ഹാ​​​​ലി ഡി​​​​എ​​​​സ്പി അ​​​​ലാം വി​​​​ജ​​​​യ് സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. കെ.​​​ജെ. സിം​​​​ഗ് ​ഇ​​​​ന്ത്യ​​​​ൻ എ​​​​ക്സ്പ്ര​​​​സി​​​നു പു​​​റ​​​മേ ദി ​​​​ട്രി​​​​ബ്യൂ​​​​ൺ, ടൈം​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ തു​​​​ട​​​​ങ്ങി​​​​യ പ​​​ത്ര​​​ങ്ങ​​​ളി​​​ലും ജോ​​​ലി ചെ​​​യ്തി​​​രു​​​ന്നു.

മ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു രൂ​പം ന​ൽ​കി. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണു ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.