രോഹിംഗ്യ: രാജ്യത്തെ മുസ്‌ലിംകൾക്കു ഗുണം ചെയ്യില്ലെന്ന് ശിവസേന
Sunday, September 24, 2017 12:13 AM IST
മും​​​​​ബൈ: മു​​​​​സ്‌​​​​​ലിം സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍റെ വോ​​​​​ട്ട് കി​​​​​ട്ടു​​​​​മെ​​​​​ന്ന് ആ​​​​​ർ​​​​​ത്തി​​​​​യു​​​​​ള്ള രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ക്കാ​​​​​രു​​​​​ടെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ന്‍റെ ഫ​​​​​ല​​​​​മാ​​​​​യി രോ​​​​​ഹിം​​​​​ഗ്യ​​​​​ൻ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ന്ത്യ അ​​​​​ഭ​​​​​യം ന​​​​​ല്കി​​​​​യാ​​​​​ലും അ​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ലെ മു​​​​​സ്‌​​​​​ലിം​​​​​ക​​​​​ൾ​​​​​ക്കു ഗു​​​​​ണം ചെ​​​​​യ്യി​​​​​ല്ലെ​​​​​ന്നു ശി​​​​​വ​​​​​സേ​​​​​ന മു​​​​​ഖ​​​​​പ​​​​​ത്ര​​​​​മാ​​​​​യ സാ​​മ്​​​​​ന.

മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ​​​​​നി​​​​​ന്നു പ​​​​​ലാ​​​​​യ​​​​​നം ചെ​​​​​യ്യു​​​​​ന്ന രോ​​​​​ഹിം​​​​​ഗ്യ​​​​​ക​​​​​ളെ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ താ​​​​​മ​​​​​സി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു​​​​​പ​​​​​റ​​​​​യു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ രാ​​​​​ജ്യ​​​​​സ്നേ​​​​​ഹ​​​​​ത്തി​​​​​ൽ സ​​​​​ഹ​​​​​താ​​​​​പ​​​​​മു​​​​​ണ്ട്. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ​​​​​കാ​​​​​രും ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ക​​​​​ളു​​​​​മു​​​​​ണ്ട്. അ​​​​​വ​​​​​ർ​​​​​കൂ​​​​​ടി എ​​​​​ത്തി​​​​​യാ​​​​​ൽ മ്യാ​​​​​ൻ​​​​​മ​​​​​റി​​​​​ൽ സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത് ഇ​​​​​വി​​​​​ടെ​​​​​യും സം​​​​​ഭ​​​​​വി​​​​​ക്കും. ഇ​​​​​ന്ത്യ​​​​​ൻ മു​​​​​സ്‌‌​​​​​ലിം​​​​​ക​​​​​ൾ വി​​​​​ഭ​​​​​ജി​​​​​ക്കു​​​​​മെ​​​​​ന്നും സാമ്ന മുഖ​​പ്ര​​സം​​ഗ​​ത്തി​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

രോ​​​​​ഹിം​​​​​ഗ്യ​​​​​ക​​​​​ൾ രാ​​​​​ജ്യ​​​​​സു​​​​​ര​​​​​ക്ഷ​​​​​യ്ക്കു ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​ണെ​​​​​ന്നാ​​​​​ണ് കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ല്കി​​​​​യ​​​​​ത്. അ​​​​​വ​​​​​രെ സ്വ​​​​​ന്തം നാ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ട്ടി​​​​​പ്പാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ മ്യാ​​​​​ൻ​​​​​മ​​​​​ർ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം ന​​​​​ല്ക​​​​​ണം. രോ​​​​​ഹിം​​​​​ഗ്യ​​​​​ക​​​​​ളി​​​​​ൽ ചി​​​​​ല​​​​​ർ​​​​​ക്ക് പാ​​​​​ക് ചാ​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ണ്ടെ​​​​​ന്നും അ​​​വ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ പാ​​​ർ​​​പ്പി​​​ക്കാ​​​ൻ മു​​​​​റ​​​​​വി​​​​​ളി കൂ​​​​​ട്ടു​​​​​ന്ന രാ​​​​​ജ്യ​​​​​ദ്രോ​​​​​ഹി​​​​​ക​​​​​ളെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണ​​​​​മെ​​​​​ന്നും സാ​​മ്​​​​​ന പ​​​​​റ​​​​​യു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.