വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ
Saturday, September 23, 2017 9:04 PM IST
ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കാ​യി​ക​പ​രി​ശീ​ല​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​മു​ക്ത​ഭ​ട​നും ക​ണ്ണൂ​രി​ലെ ഒ​രു വി​ദ്യാ​ല​യ​ത്തി​ൽ ക​രാ​റ ടി​സ്ഥാ​ന​ത്തി​ൽ കാ​യി​ക പ​രി​ശീ​ല​ക​നു​മാ​യ വാ​രം സ്വ​ദേ​ശി മു​ര​ളീ​ധ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ജോ​ലി ചെ​യ്തു​വ​രു​ന്ന സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.