മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ നി​യ​മ​ത്തി​ന് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി
Saturday, September 23, 2017 5:52 PM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ നി​യ​മ​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ അ​നു​മ​തി ന​ല്‍​കി. നി​മ​സ​ഭ പാ​സാ​ക്കി​യ കേ​ര​ള മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സം സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള​ള പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്ത​ലും നി​യ​ന്ത്രി​ക്ക​ലും നി​യ​മ​ത്തി​നാ​ണ് ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള​ള പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നും ഫീ​സ് നി​ശ്ച​യി​ക്കു​ന്ന​തി​നും സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​യ​മ​മാ​ണി​ത്.‌‌‌‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.