നോ​ട്ട് നി​രോ​ധ​നം സാ​ഹ​സം, സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്ക്: മ​ൻ​മോ​ഹ​ൻ സിം​ഗ്
Saturday, September 23, 2017 5:48 AM IST
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​മെ​ന്ന സാ​ഹ​സം മൂ​ലം സ​മ്പ​ദ്‌​ഘ​ട​ന താ​ഴേ​ക്കി​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നു​മാ​യ മ​ൻ​മോ​ഹ​ൻ സിം​ഗ്. നോ​ട്ട് നി​രോ​ധ​നം സാ​ങ്കേ​തി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ആ​വ​ശ്യ​മി​ല്ലാ​ത്ത​താ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ചി​ല ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലൊ​ഴി​ച്ച് സാം​സ്കാ​രി​ക​മാ​യി വ​ള​ർ​ച്ച നേ​ടി​യ ഒ​രി​ട​ത്തും നോ​ട്ട് നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​യി​ട്ടി​ല്ല. മൊ​ഹാ​ലി​യി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഫ് ബി​സ്ന​സി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ചാ​ര​ത്തി​ലി​രു​ന്ന 86 ശ​ത​മാ​നം ക​റ​ൻ​സി​യും പി​ൻ​വ​ലി​ച്ച​തി​നു ശേ​ഷം ന​മു​ക്ക് കാ​ണാ​നാ​യ​ത് വ​ൻ ത​ക​ർ​ച്ച​യാ​യി​രു​ന്നു. നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ഫ​ല​മാ​യി സ​മ്പ​ദ്ഘ​ട​ന താ​ഴേ​ക്കു പ​തി​ക്കു​മെ​ന്ന് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് താ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.