കോ​ട്ട​യ​ത്ത് പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ ക​യ​ർ​മു​റി​ക്കി 10 പ​വ​ൻ ക​വ​ർ​ന്നു
Saturday, September 23, 2017 3:37 PM IST
കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​നു സ​മീ​പം പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ ക​യ​ർ​മു​റി​ക്കി 10 പ​വ​ൻ ക​വ​ർ​ന്നു. കു​മാ​ര​ന​ല്ലൂ​ർ നീ​ലി​മം​ഗ​ലം പാ​ല​ത്തി​ന് അ​ടു​ത്താ​യി​രു​ന്നു സം​ഭ​വം. നീ​ലി​മം​ഗ​ല​ത്ത് അ​ക്വേ​റി​യം ക​ട​യി​ലെ ജീ​വ​ന​ക്കാ​രി ഉ​ഷ​യു​ടെ സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30 ന് ​ആ​യി​രു​ന്നു ക​വ​ർ​ച്ച ന​ട​ന്ന​ത്. ക​ട​യി​ലേ​ക്കു​വ​ന്ന യു​വാ​വ് ക​ഴു​ത്തി​ൽ ക​യ​ർ​മു​റു​ക്കി ശ്വാ​സം​മു​ട്ടി​ച്ച ശേ​ഷം സ്വ​ർ​ണം ഊ​രി​വാ​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് ഉ​ഷ പ​റ​യു​ന്നു. യു​വാ​വ് അ​പ്ര​ത്യ​ക്ഷ​നാ​യ ശേ​ഷം ഉ​ഷ ക​ട ഉ​ട​മ​യെ ഫോ​ണി​ൽ വി​വ​രം അ​റി​യി​ച്ചു. ക​ട ഉ​ട​മ​യെ​ത്തി ഉ​ഷ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ഉ​ഷ​യു​ടെ മൊ​ഴി​യി​ൽ വൈ​രു​ദ്ധ്യം തോ​ന്നി​യ​തി​നാ​ൽ ഇ​വ​രെ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.