"ന്യൂ​ട്ട​ൺ' ഇ​ന്ത്യ​യു​ടെ ഓ​സ്ക​ർ എ​ൻ​ട്രി
Friday, September 22, 2017 1:02 PM IST
മും​ബൈ: ഓ​സ്‌​ക​ര്‍ നോ​മി​നേ​ഷ​നി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ന്‍​ട്രി​യാ​യി ഹി​ന്ദി ചി​ത്രം ന്യൂ​ട്ട​ൺ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​സ്ക​റി​ൽ വി​ദേ​ശ​ഭാ​ഷ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ന്യൂ​ട്ട​ൺ മ​ത്സ​രി​ക്കു​ക. അ​മി​ത് മ​സു​ർ​ക്ക​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്രം നി​ര​വ​ധി ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

തെ​ലു​ങ്കു നി​ർ​മാ​താ​വ് സി.​വി.​റെ​ഡ്ഡി അ​ധ്യ​ക്ഷ​നാ​യ ജൂ​റി​യാ​ണ് ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്. 26 സി​നി​മ​ക​ളി​ൽ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് എ​ഫ്എ​ഫ്ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സു​പ്ര​ൻ സെ​ൻ പ​റ​ഞ്ഞു. 2018 മാ​ർ​ച്ച് നാ​ലി​ന് ലോ​സ് ആ​ഞ്ച​ല്‍​സി​ലാ​ണ് 90ാമ​ത് ഓ​സ്‌​കാ​ര്‍ പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം.

രാ​ജ്കു​മാ​ർ റാ​വു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച രാ​ഷ്ട്രീ​യ ആ​ക്ഷേ​പ ഹാ​സ്യ സി​നി​മ​യാ​ണി​ത്. ഛത്തീ​സ്‌​ഗ​ഢി​ലെ സം​ഘ​ർ​ഷ ബാ​ധി​ത പ്ര​ദേ​ശ​ത്ത് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നെ​ത്തു​ന്ന ദ​യാ​ലു​വാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ ചു​റ്റി​പ്പ​റ്റി​യാ​ണ് ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​നീ​ഷ് മു​ദ്ര നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും മ​സു​ർ​ക്ക​ർ ത​ന്നെ​യാ​ണ്.

പ​ങ്ക​ജ് ത്രി​പാ​ഠി, അ​ഞ്ജ​ലി പാ​ട്ടി​ൽ, ര​ഘു​ബി​ർ യാ​ദ​വ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.